tvmnews.in@gmail.com
  • 10–ാം ക്ലാസ്സ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി... ... കനത്ത മഴ, ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ...വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം: ശശി തരൂർ എംപി...
ആകാശ് ദേശീയ സ്കോളർഷിപ്പ് പരീക്ഷ ആന്തേ 20024 ഒക്ടോബർ 19 മുതൽ

26-07-2024

മെഡിക്കൽ (നീറ്റ്), എൻജിനീയറിങ് പ്രവേശന പരീക്ഷകൾ (ജെ ഇ ഇ ), എൻ ടി എസ് ഇ, ഒളിമ്പ്യാഡ് തുടങ്ങിയ മത്സരപരീക്ഷകൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കുന്ന ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിന്റെ ദേശീയ സ്കോളർഷിപ്പ് പരീക്ഷ ആന്തെ 20024 ഒക്ടോബർ 19 മുതൽ ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഓൺലൈൻ ഓഫ്‌ലൈൻ മോഡുകളിൽ നടക്കും. ആന്തെ 2024 ന്റെ ഫലങ്ങൾ 2024 നവംബർ എട്ട് മുതൽ https://anthe.aakash.ac.in/ എന്ന ആകാശ് വെബ്‌സൈറ്റിൽ ലഭ്യമാകും. 15 ആം വാർഷികം ആഘോഷിക്കുന്ന ആന്തേ സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് 100% വരെയുള്ള സ്കോളർഷിപ്പുകൾക്ക് പുറമേ മികച്ച സ്കോറർ മാർക്ക് ക്യാഷ് അവാർഡുകളും നൽകുമെന്ന് പ്രേം ചന്ദ് റോയ് (ആകാശ് ഡെപ്യൂട്ടി ജനറൽ മാനേജർ - സെയിൽസ്) പത്രസമ്മേളനത്തിൽ അറിയിച്ചു. ആന്തേ പോസ്റ്റർ പ്രകാശനവും വീഡിയോ ലോഞ്ചും ചടങ്ങിൽ നടന്നു . 200 രൂപയാണ് പരീക്ഷാഫീസ് 2004 ഓഗസ്റ്റ് 15ന് മുമ്പ് രജിസ്റ്റർ ചെയ്താൽ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ഫീസ് 50% കീഴ്‌വ് ലഭിക്കും കൂടുതൽ വിവരങ്ങൾക്ക് Phone +918800013056

LATEST NEWS

കേരള ക്രിക്കറ്റ് ലീഗ് : തിരുവനന്തപുരം റോയൽ ടീമിൻ്റെ കോ- ഓണറെ ആദരിച്ചു

പ്രവാസികൾ കേരളത്തിന്റെ കരുത്തും കരുതലും - മന്ത്രി മുഹമ്മദ് റിയാസ്

റിയാദ് ഡയസ്പോറ രൂപീകരിച്ചു - പതിറ്റാണ്ടുകൾ നീണ്ട പ്രവാസ അനുഭവങ്ങളുടെ ആദ്യ സംഗമം ആഗസ്റ്റ് 17 ന് കോഴിക്കോട്

ഡോ.പോളി മാത്യു അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

COPYRIGHT © 2023 TVMNEWS