desk@tvmnews.in

മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ചർച്ച നടത്തി

6-1-2026


നഗരസഭയുടെ പുതിയ ഭരണസമിതി അധികാരമേറ്റതിന് പിന്നാലെ തിരുവനന്തപുരം മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ചർച്ച നടത്തി. കോർപ്പറേഷന്റെ ഭാവി വികസന പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ സഹകരണം ഉറപ്പാക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

LATEST NEWS

നവ ജനശക്തി കോൺഗ്രസ്സ് തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരണ കൺവെൻഷൻ
അഞ്ചാമത് ലോക കേരള സഭ തിരുവനന്തപുരത്ത്
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്
ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ സുമയ്യ സർക്കാരിനെതിരെ നിയമനടപടിക്ക്.