desk@tvmnews.in

ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ സുമയ്യ സർക്കാരിനെതിരെ നിയമനടപടിക്ക്.

6-1-2026


തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിനുള്ളിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ സുമയ്യ സർക്കാരിനെതിരെ നിയമനടപടിക്ക്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് (2026 ജനുവരി 6) കേസ് ഫയൽ ചെയ്യും. 2023 മാർച്ചിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഗൈഡ് വയർ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് വിദഗ്ധ ഡോക്ടർമാർ അറിയിച്ചതോടെയാണ് സുമയ്യ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

LATEST NEWS

നവ ജനശക്തി കോൺഗ്രസ്സ് തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരണ കൺവെൻഷൻ
അഞ്ചാമത് ലോക കേരള സഭ തിരുവനന്തപുരത്ത്
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്
ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ സുമയ്യ സർക്കാരിനെതിരെ നിയമനടപടിക്ക്.