31-08-2024
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക അവതരണ ചടങ്ങിൽ തിരുവനന്തപുരം റോയൽ ടീമിൻ്റെ കോ- ഓണറെ മെമന്റോ നൽകി ആദരിച്ചു.തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ബ്രാൻഡ് അംബാസഡർ പത്മശ്രീ മോഹൻലാൽ കായിക വകുപ്പ് മന്ത്രി അബ്ദുൽ റഹ്മാൻ എന്നിവരിൽ നിന്ന് തിരുവനന്തപുരം റോയൽ ടീമിൻ്റെ കോ- ഓണർ റിയാസ് ആദം മെമന്റോ ഏറ്റുവാങ്ങി.